Pages
Home
Circulars
Orders
Forms
Risk Fund
Welfare Board
Pension Board
Deposit Guarantee Board
Service Rules
Ads
NEWS
Mobile App
Social Networks
Cooperative Song & Pledge
Question Bank
SEARCH
ഫെഡറല്‍ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – തുടക്കക്കാര്‍ക്കും അവസരം | Federal Bank Careers 2023 – Apply Online For Latest Various Clerk Vacancies | Free Job Alert
Federal Bank Careers 2023: കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Federal Bank ഇപ്പോള്‍ Non-Officer (Clerical) Cadre / Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ തുടക്കക്കാര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 25 മുതല്‍ 2023 ജൂലൈ 15 വരെ അപേക്ഷിക്കാം. VIEW ARTICLE CLICK HERE
Newer Post
Older Post
Home