5 -8 -2023 ശനി
മലക്കപ്പാറ - 350 രൂപ
6 - 8 - 2023 ഞായർ
1 മലക്കപ്പാറ - 350 രൂപ
2
3. വട്ടവട - 1100 രൂപ
( ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ )
12- 8 - 2023 ശനി
1 മലക്കപ്പാറ - 350 രൂപ
2 വാഗമൺ - 950 രൂപ
3. ബേക്കൽ കോട്ട - 3000 രൂപ
13 - 8 - 2023 ഞായർ
1 മലക്കപ്പാറ - 350 രൂപ
2 ഗവി - 2150 രൂപ
3. സൈലന്റ് വാലി - 1560 രൂപ
15 - 8 - 2023 ചൊവ്വ
1 മലക്കപ്പാറ - 350 രൂപ
2 കാന്തല്ലൂർ - 1000 രൂപ
19 - 8 - 2023 ശനി
1 മലക്കപ്പാറ - 350 രൂപ
2 സൈലന്റ് വാലി - 1560 രൂപ
20 - 8 - 2023
1 മലക്കപ്പാറ - 350 രൂപ
2 രാമക്കൽമേട് - 1200 രൂപ
3. മാമലക്കണ്ടം - മൂന്നാർ - 950 രൂപ
25 - 8 - 2023 വെള്ളി
ആറൻമുള വള്ള സദ്യ - 1200 രൂപ
26 - 8 - 2023 ശനി
1 മലക്കപ്പാറ - 350 രൂപ
2 വയനാട് - 2900 രൂപ
27 - 8 - 2023 ഞായർ
1 മലക്കപ്പാറ - 350 രൂപ
2 വട്ടവട - 1100 രൂപ
28 - 8 - 2023 തിങ്കൾ
1. മലക്കപ്പാറ - 350 രൂപ
2 കാന്തല്ലൂർ - 1000 രൂപ
3. ഗവി - 2150 രൂപ
29 - 8 - 2023
മലക്കപ്പാറ - 350 രൂപ
30 - 8 - 2023 ബുധൻ
1 മലക്കപ്പാറ - 350 രൂപ
2 സൈലന്റ് വാലി - 1560 രൂപ
3. രാമക്കൽമേട് - 1200 രൂപ
31 - 8 - 2023 വ്യാഴം
1 മലക്കപ്പാറ - 350 രൂപ
2 വാഗമൺ - 950 രൂപ
3. മാമലക്കണ്ടം - മൂന്നാർ - 950 രൂപ
1 മാമലക്കണ്ടം - മൂന്നാർ 950 രൂപ
(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്. വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ)
രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരിച്ചെത്തുന്നു
2. വട്ടവട - 1100 രൂപ
(ബ്രേക്ക്ഫാസ്റ്റ് ലഞ്ച് വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ . ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ )
രാവിലെ 6 ന് പുറപ്പെട്ട് രാത്രി 1.30 ന് തിരിച്ചെത്തുന്നു
3. വാഗമൺ - 950 രൂപ
(ബ്രേക്ക്ഫാസ്റ്റ് ലഞ്ച് ഈവനിംഗ് ചായ + സ്നാക്സ് എൻട്രി ടിക്കറ്റ് ചാർജ്ജുകൾ ഉൾപ്പെടെ)
രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11 ന് തിരിച്ചെത്തുന്നു.
4. ബേക്കൽ കോട്ട - 3000 രൂപ
(താമസം, ഭക്ഷണം, എൻട്രി ടിക്കറ്റുകൾ ഉൾപ്പെടെ . താമസം - ഡോർമെറ്ററി)
രാവിലെ 5 മണിക്ക് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ തിരിച്ചെത്തുന്നു
5. ഗവി - 2150 രൂപ
(എൻട്രി ടിക്കറ്റുകൾ, ഉച്ച ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെ)
രാവിലെ 2 മണിക്ക് പുറപ്പെട്ട് രാത്രി 11.30 ന് എത്തിച്ചേരുന്നു
6 സൈലന്റ് വാലി - 1560 രൂപ
(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ്, എൻട്രി ടിക്കറ്റ്, ട്രക്കിംഗ് ചാർജ്ജ് ഉൾപ്പെടെ)
രാവിലെ 4.30 ന് പുറപ്പെട്ട് രാത്രി 9.30 ന് തിരിച്ചെത്തുന്നു
7 കാന്തല്ലൂർ - 1000 രൂപ
(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ് ഉൾപ്പെടെ)
ജീപ്പ് സഫാരി ചാർജ്ജ് എക്സ്ട്രാ
രാവിലെ 6 ന് പുറപ്പെട്ട് രാത്രി 1 മണിക്ക് തിരിച്ചെത്തുന്നു.
8 രാമക്കൽമേട് - 1200 രൂപ
(ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, വൈകിട്ട് ചായ + സ്നാക്സ് , ജീപ്പ് ട്രക്കിംഗ് ഉൾപ്പെടെ)
രാവിലെ 6 ന് തുടങ്ങി രാത്രി 12 ന് തിരിച്ചെത്തുന്നു.
9 . ആറൻമുള വള്ള സദ്യ - 1200 രൂപ
(ഉച്ച ഭക്ഷണം മാത്രം )
രാവിലെ 4 ന് പുറപ്പെട്ട് രാത്രി 12 ന് തിരിച്ചെത്തുന്നു.
10. വയനാട് - 2900 രൂപ
(താമസം, ഭക്ഷണം, എൻട്രി ടിക്കറ്റുകൾ, ജംഗിൾ സഫാരി ഉൾപ്പെടെ . താമസം - ഡോർമെറ്ററി)
അന്നേ ദിവസം രാത്രി 10 ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി തിരിച്ചെത്തുന്നു.
ബുക്കിംഗിന്
9074503720
9747557737
ബുക്കിംഗ് സമയം : രാവിലെ 10 മുതൽ വൈകിട്ട് 6 വരെ