സർക്കുലർ - 41/2025 സഹകരണ വകുപ്പ്-പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ /ബാങ്കുകൾ, ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണസംഘങ്ങൾ, ബൈലാ വ്യവസ്ഥ പ്രകാരം വായ്പ നൽകുന്ന മറ്റ് സംഘങ്ങൾ എന്നിവയിൽ നിന്നും വിതരണം ചെയ്യുന്ന വിവിധയിനം കാർഷികേതര വായ്പകളുടെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.

Circular - 41/2025 Cooperative Department - Regarding increasing the limit of various types of non-agricultural loans disbursed by Primary Agricultural Credit Cooperative Societies/Banks, Non-Agricultural Credit Cooperative Societies not covered by the Banking Regulation Act and other societies providing loans as per the provisions of the bye-laws.