Pages
Home
Circulars
Orders
Forms
Risk Fund
Welfare Board
Pension Board
Deposit Guarantee Board
Service Rules
Ads
NEWS
Mobile App
Social Networks
Cooperative Song & Pledge
Question Bank
SEARCH
Circular - 2023
സർക്കുലർ - 45/2023
സഹകരണ വകുപ്പ് – പെരിന്തല്‍മണ്ണ സി.എച്ച്.സെന്റെര്- ധന സഹായം അനുവദിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 44/2023
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023-രണ്ടാം ഘട്ടം – തുടരുന്നതിന് അനുമതി നല്‍കുന്നത് – സംബന്ധിച്ച്
സർക്കുലർ - 43/203
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 – കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 42/2023
സഹകരണ വകുപ്പ് -സഹകരണ നിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുളള കാലാവധി ദീർഘിപ്പിച്ച് – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ-41/2023
സഹകരണ വകുപ്പ് – 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസ്സ് – സംഘടിപ്പിക്കുന്നത് സംബന്ധിച്ച്-
സർക്കുലർ-40/2023
സഹകരണ വകുപ്പ് – സര്‍ക്കാര്‍ ധനസഹായങ്ങളുടെ രജിസ്റ്ററുകൾ കാലാനുസൃതമാക്കുന്നതിനും കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനും പ്രത്യേക ക്യാമ്പയിൻ – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 39/2023
സഹകരണ വകുപ്പ് – സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2024 കലണ്ടർ വർഷത്തെ അവധികളുടെ വിവരം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ-38/2023
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023-രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നത്- സംബന്ധിച്ച്
സർക്കുലർ-36/2023
സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തില്‍ – സഹകരണ സംഘങ്ങളില്‍ ഇൻസ്പെക്ഷൻ നടപ്പിലാക്കുന്നത് – സംബന്ധിച്ച്
സർക്കുലർ-35/2023
സഹകരണ വകുപ്പ് – സ്നേഹതീരം വായ്പാ പദ്ധതി – മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 34/2023
70- മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് – മാര്‍ഗനിര്‍ദ്ദേശം സംബന്ധിച്ച്
സർക്കുലർ -33/2023
സഹകരണ വകുപ്പ് – ആഡിറ്റ് 2022-2023- കുടിശിക വായ്പാ,കുടിശിക വായ്പാ പലിശ- കരുതല്‍ വെക്കുന്നതില്‍ ഇളവ് -29/2023 നമ്പർ സർക്കുലർ പിൻവലിച്ച് പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
സർക്കുലർ - 32/2023
സഹകരണ വകുപ്പ് – മാലിന്യ മുക്ത കേരളം – കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഈനാട് യുവജന സഹകരണ സംഘവും കൊച്ചി കോർപ്പറേഷൻ പരിധിയിലെ സഹകരണ സംഘങ്ങളും ചേർന്ന് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി – ജി-ബിൻ വാങ്ങുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച്
സർക്കുലർ-31/2023
സഹകരണ വകുപ്പ് – നെറ്റ് സീറോ എമിഷൻ പദ്ധതി – നടപ്പിലാക്കുന്നത് – സംബന്ധിച്ച്
സർക്കുലർ -30/2023
സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്
സർക്കുലർ - 29/2023
സഹകരണ വകുപ്പ് -ആഡിറ്റ് 2022-2023- കുടിശിക വായ്പാ,കുടിശിക വായ്പാ പലിശ- കരുതല്‍ വെക്കുന്നതില്‍ ഇളവ് നല്‍കുന്നത് – പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
സർക്കുലർ - 27/2023
സഹകരണ വകുപ്പ് – കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി – നിയമാവലിയിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത് – മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 25/2023
സഹകരണവകുപ്പ്- ബഹു.ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ സഹകരണസംഘം സെക്രട്ടറിമാർ ഹാജരാകുന്നത്/ അഡ്വക്കേറ്റുമാരെ നിയമിക്കുന്നത്- മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച്.
സർക്കുലർ - 24/2023
സഹകരണ വകുപ്പ് – സഹകരണ സംഘങ്ങൾ മുഖേന 500 ഏക്കർ സ്ഥലത്ത് കൃഷി നടത്തുന്ന പദ്ധതി -നിർദ്ദേശങ്ങൾ
സർക്കുലർ - 23/2023
സഹകരണ വകുപ്പ്- ഫിനാൻസ് – നികിതിയേതര വരുമാനത്തിന്റെ പ്രതിമാസ പത്രിക (Non tax Revenue Collection Statement)സമർപ്പിക്കുന്നത് സംബന്ധിച്ച്
സർക്കുലർ-22/2023
സഹകരണ വകുപ്പ്- അന്തർദേശീയ സഹകരണ ദിനം – 2023 ജൂലൈ 1 – സർക്കിൾ സഹകരണ യൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത് സംബന്ധിച്ച്.
സർക്കുലർ-21/2023
സഹകരണ വകുപ്പ് – 2000 രൂപയുടെ ബാങ്ക് നോട്ടുകൾ സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് – റിസർവ് ബാങ്കിന്റെ നിർദ്ദേശം – മാർഗ്ഗനിർദ്ദേശങ്ങൾ – സംബന്ധിച്ച്
സർക്കുലർ - 20/2023
സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ക്ക് തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച്.
സർക്കുലർ - 19/2023
സഹകരണ വകുപ്പ് – 43 -ാമത് നിക്ഷേപ സമാഹരണ യജ്ഞം – 2023 ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ച് – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 18/2023
പ്രാഥമിക സഹകരണ സംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 – കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 17/2023
സഹകരണ വകുപ്പ്-സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി – ആർബിട്രേഷൻ ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
സർക്കുലർ - 16/2023
സഹകരണ വകുപ്പ് – സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടി – സഹകരണ എക്സ്പോ 2023 – തുക ചെലവഴിക്കുന്നത് – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 15/2023
സഹകരണ വകുപ്പ്- ഫിനാൻസ്- സർക്കാരിലേക്കുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നത് – ടാർജറ്റ് – സംബന്ധിച്ച്.
സർക്കുലർ - 14/2023
സഹകരണ വകുപ്പ്- 100 ദിന കർമ്മ പദ്ധതി – വീടുകളിൽ സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന പ്രാഥമിക വായ്പ സഹകരണ സംഘങ്ങളിൽ നിന്നും വായ്പാ ലഭ്യമാക്കുന്നത് സംബന്ധിച്ച് –
സർക്കുലർ - 13/2023
നൈപുണ്യശേഷി ആർജിക്കുന്നതിനായി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും കോഴ്സ് ഫീസ് വായ്പയായി നൽകുന്ന പദ്ധതി .
സർക്കുലർ -12/2023
ചെറുകിട വഴിയോര കച്ചവടക്കാർ , ചെറുസംരംഭകർ,എന്നിവർക്കായും ഓട്ടോറിക്ഷ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രാരംഭക ചെലവുകൾ, മെയിന്റനസ് എന്നിവക്കായും പരമാവധി 20000 രൂപ വരെ വായ്പാ നൽകുന്ന പദ്ധതി .
സർക്കുലർ - 11/2023
സഹകരണ വകുപ്പ് – സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയുടെ വിലയിരുത്തൽ – മാർഗ്ഗനിർദ്ദേശം – സംബന്ധിച്ച്
സർക്കുലർ - 10/2023
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് – നിക്ഷേപ സമാഹരണം അനുവാദം നല്‍കുന്നത് – സംബന്ധിച്ച്
സർക്കുലർ-9/2023
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 8/2023
സഹകരണ വകുപ്പ് – 43 -ാമത് നിക്ഷേപ സമാഹരണ യജ്ഞം – 2023 ഫെബ്രുവരി 15 മുതൽ 2023 മാർച്ച് 31 വരെ – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 7/2023
സഹകരണ വകുപ്പ് -വിജിലന്‍സ് – സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സ്ഥാപനങ്ങളില്‍ വായ്പാ കുടിശിക വരുത്തുന്നത് – മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.
സർക്കുലർ - 6/2023
സഹകരണ വകുപ്പ്- ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി (2019-21) – നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 5/2023
സഹകരണ വകുപ്പ്- സാമൂഹ്യ സുരക്ഷാ പെൻഷൻ- റീഫണ്ട് വിവരങ്ങൾ രേഖപ്പെടുത്താത്തത് സംബന്ധിച്ച്
സർക്കുലർ - 4/2023
സഹകരണ സ്ഥാപനങ്ങൾക്ക് ഏകീകൃത നെയിം ബോർഡ് സ്ഥാപിക്കുന്നത്- സംബന്ധിച്ച്.
സർക്കുലർ - 3/2023
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023- സംഘടിപ്പിക്കുന്നത്- സംബന്ധിച്ച്
സർക്കുലർ - 2/2023
സഹകരണ വകുപ്പ്- സഹകരണ സംഘങ്ങളിലെ സ്വർണ്ണപ്പണയ വായ്പകളിലെ ഈട് സ്വർണ്ണം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ- മാര്‍ഗ്ഗനിർദേശങ്ങൾ -സംബന്ധിച്ച്
സർക്കുലർ - 1/2023
സഹകരണ വകുപ്പ്- പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ – ശാഖ തുറക്കുന്നത് സംബന്ധിച്ച്
Home
Subscribe to:
Posts (Atom)