Pages
Home
Circulars
Orders
Forms
Risk Fund
Welfare Board
Pension Board
Deposit Guarantee Board
Service Rules
Ads
NEWS
Mobile App
Social Networks
Cooperative Song & Pledge
Question Bank
SEARCH
Circular - 2022
സർക്കുലർ - 52/2022
സഹകരണവകുപ്പ് – സഹകരണനിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 51/2022
സഹകരണ വകുപ്പ്- ജീവനക്കാര്യം- ജൂനിയർ ഇൻസ്പെക്ടർ/ഓഡിറ്റർ- സീനിയർ ഇൻസ്പെക്ടർ/ഓഡിറ്റർ എന്നീ തസ്തികയിൽ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിനു വർക്ക് &കൺഡക്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 50/2022
മാർക്കറ്റിംഗ് -റെയ്ഡ്കോ-സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സാനിട്ടറി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ,ഡിസ്ട്രോയൽ മെഷീനുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച്
സർക്കുലർ - 49/2022
സഹകരണ വകുപ്പ് – ഫിനാന്‍സ് – ഇ -ട്രഷറി /e-TR5 പോര്‍ട്ടല്‍ മുഖേന സര്‍ക്കാരിലേക്ക് പണം ഒടുക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 48/2022
വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രീണേഴ്സ് സഹകരണസംഘം- ബി ക്ലാസ് ഓഹരി സമാഹരണത്തിനുള്ള അനുമതി -സംബന്ധിച്ച്.
സർക്കുലർ - 47/2022
സഹകരണവകുപ്പ് – സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2023 കലണ്ടർ വർഷത്തെ അവധികളുടെ വിവരം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 46/2022
സഹകരണ വകുപ്പ് -ഫിനാൻസ്- അക്കൗണ്ടന്റ് ജനറലിന്റെ പരിശോധന റിപ്പോർട്ടിനുള്ള മറുപടി പ്രതിമാസ / ത്രൈമാസ /അർദ്ധവാർഷിക /വാർഷിക സ്റ്റേറ്റ്മെൻറ്റുകൾ സർക്കാരിലേക്കുള്ള കുടിശിക തുക പിരിച്ചെടുക്കൽ അലോട്ടുമെന്റിനുള്ള അപേക്ഷ – മാർഗനിർദേശങ്ങൾ -സംബന്ധിച്ച്
സർക്കുലർ - 45/2022
69-മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് – മാർഗ്ഗനിർദ്ദേശം – സംബന്ധിച്ച്
സർക്കുലർ - 44/2022
1969 ലെ കേരള സഹകരണ നിയമം പ്രകാരം സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ ഫീസുകൾ – മറ്റിനങ്ങൾ – പുതിയ ശീർഷകം -സംബന്ധിച്ച്
സർക്കുലർ - 43/2022
ആർട്ടിസാൻസ് ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് (ആർട്ട്കോ) ലിമിറ്റഡ് നമ്പർ 4429- നോഡൽ ഏജൻസിയായി അംഗീകാരം നൽകുന്നത് – സംബന്ധിച്ച് .
സർക്കുലർ - 42/2022
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും/ ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് –
സർക്കുലർ - 41/2022
സഹകരണ സംഘം ജീവനക്കാർക്ക് സഹകരണ പരിശീലനത്തിന് നിയോഗിക്കുമ്പോൾ ശമ്പളവും അലവൻസുകളും നൽകുന്നത് സംബന്ധിച്ച്
സർക്കുലർ - 40/2022
സർക്കാരിൽ അടയ്ക്കേണ്ട വിവിധ ഫീസുകൾ പുതിയ ശീർഷകങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 39/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ - 38/2022
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 37/2022
സഹകരണവകുപ്പ് – 2022 ആഗസ്റ്റ് 15 – ഇൻഡ്യൻ സ്വാതന്ത്രത്തിന്റെ 75ാം വാർഷികാഘോഷം – ‘ഹർ ഘർ തിരംഗ’ – സഹകരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം സംബന്ധിച്ച്
സർക്കുലർ - 36/2022
സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി (2006-08) യുടെ 9 -ാമത് റിപ്പോർട്ടിലെ 10,20,23 ഖണ്ഡികകളിലെ ശുപാർശകളിന്മേലുള്ള നടപടികൾ സ്വീകരിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 35/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ - 34/2022
സഹകരണ വകുപ്പ്- അഗ്രികൾച്ചർ ഇൻ ഫ്രാസ്ട്രക്ചര് ഫണ്ട് (AIF) പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS) മുഖേന പദ്ധതി നടപ്പിലാക്കുന്നത് – മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 33/2022
സഹകരണ വകുപ്പ് – ജീവനക്കാര്യം – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ (SCORE) മുഖേന സമര്‍പ്പിക്കുന്നത് – സംബന്ധിച്ച് –
സർക്കുലർ-32/2022
സഹകരണ വകുപ്പ് ആഡിറ്റ് 2021-2022- കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തിൽ കുടിശിക വായ്പ ,കുടിശിക വായ്പ പലിശ എന്നിവകളിലെ കരുതൽ വയ്ക്കുന്നതിൽ ഇളവ് നല്‍കുന്നത് -സംബന്ധിച്ച്
സർക്കുലർ - 31/2022
സഹകരണ വകുപ്പ് – ഫയലുകളുടെ തീർപ്പാക്കൽ – പുതുക്കിയ സർക്കുലർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 30/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ - 29/2022
സഹകരണ വകുപ്പ് – അന്തർദേശീയ സഹകരണ ദിനം – 2022 ജൂലൈ 2- പരിപാടികള്‍ സംഘടിപ്പിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 28/2022
സഹകരണ വകുപ്പ് – അന്തർദേശീയ സഹകരണ ദിനം – 2022 ജൂലൈ 2 സർക്കിൾ സഹകരണ യൂണിയൻ മുഖാന്തരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത് – സംബന്ധിച്ച്
സർക്കുലർ - 27/2022
സഹകരണ വകുപ്പ് – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി – 2022 ജനുവരി 1 മുതൽ വരെ 2022 ജനുവരി 19 വരെ പൂർണ്ണമായി തിരിച്ചടവ് വന്ന വായ്പകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം അനുവദിച്ച് ഉത്തരവായത് -സംബന്ധിച്ച്
സർക്കുലർ - 26/2022
സഹകരണ വകുപ്പ് – ഫയലുകളുടെ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്കായുള്ള – സർക്കുലർ നിർദ്ദേശങ്ങൾ – സംബന്ധിച്ച്
സർക്കുലർ - 25/2022
സഹകരണവകുപ്പ് – സഹകരണനിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 24/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ -23/2022
സി .എച്ച് .മെമ്മോറിയല്‍ കോട്ടയ്ക്കല്‍ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ക്ലിപ്തം നമ്പർ എം. 594 ന്റെ സി ക്ലാസ്സ് ഓഹരി എടുക്കുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച്
സർക്കുലർ - 22/2022
സഹകരണ വകുപ്പ് – സംസ്ഥാനത്തെ സഹകരണ സംഘം / ബാങ്കുകളിലെ – ജീവനക്കാരുടെ നിയമനം , സ്ഥാനകയറ്റം – മാർഗ നിർദേശം നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 21/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ - 20/2022
സർക്കാറിന്റെ രണ്ടാം നൂറു ദിന പരിപാടി – സഹകരണ എക്സ്പോ 2022 -മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 19/2022
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2021-22 വർഷത്തെ നമ്പർ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും സമർപ്പിക്കുന്നതിന് – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 18/2022
പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
സർക്കുലർ - 17/2022
മടിക്കൈ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 546 -ബി ക്ലാസ് ഓഹരി എടുക്കുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച്
സർക്കുലർ - 16/2022
സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും 26/03/2022, 27/03/2022 എന്നീ ദിവസങ്ങളിലെ പ്രവർത്തനം സംബന്ധിച്ച്
സർക്കുലർ - 15/2022
സഹകരണ വകുപ്പ് – 100 ദിന പരിപാടി – ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ പദ്ധതി – പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 14/2022
സഹകരണ വകുപ്പ് – സർക്കാരിന്റെ 100 ദിന പരിപാടി – ആശുപത്രി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതി – നടപ്പിലാക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 12/2022
സഹകരണ വകുപ്പ് – “സഹകാരി സാന്ത്വനം” – (അശരണരായ സഹകാരികൾക്കുള്ള ആശ്വാസനിധി പദ്ധതി ) – കാലോചിതമായ പരിഷ്ക്കരിച്ച ഉത്തരവ് – ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ലഭ്യമാക്കുന്നത് – സംബന്ധിച്ച്
സർക്കുലർ -11/2022
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ –മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായത് –സംബന്ധിച്ച്
സർക്കുലർ -10/2022
സഹകരണ വകുപ്പ് – ഹരിതം സഹകരണം 2022 – നിര്‍ദേശങ്ങള്‍ – സംബന്ധിച്ച്
സർക്കുലർ - 9/2022
കേരള സർക്കാരിന്റെ ഒന്നാം വാർഷികം-രണ്ടാം നൂറുദിന പദ്ധതി പരിപാടി-സഹകരണ മേഖലയിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി–സംബന്ധിച്ച്
സർക്കുലർ - 8/2022
സഹകരണ ബാങ്കുകളിലും ,സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് പ്രൊമോഷന് ക്യാമ്പയന്‍ സംഘടിപ്പിക്കുന്നത് –സംബന്ധിച്ച്
സർക്കുലർ - 7/2022
സഹകരണ വകുപ്പ് – 42 -ാമത് നിക്ഷേപ സമാഹരണ യജ്ഞം – 2022 ഫെബ്രുവരി 21 മുതൽ 2022 മാർച്ച് 31 വരെ – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 6/2022
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളും , കാർഷിക അനുബന്ധ വായ്പകളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 5/2022
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 4/2022
സഹകരണ വകുപ്പ്- കോവിഡ് 19 മൂന്നാം തരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്– സംബന്ധിച്ച്
സർക്കുലർ -3/2022
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 ജനുവരി 20 മുതൽ 2022 മാർച്ച് 31 വരെ നടപ്പിലാക്കുവാൻ അനുവദിച്ചത് സംബന്ധിച്ച്
സർക്കുലർ-2/2022
ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതി
സർക്കുലർ-1/2022
സഹകരണ വകുപ്പ് – സഹകരണ സംഘങ്ങള്‍ മുഖേന 500 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തുന്ന പദ്ധതി
Home
Subscribe to:
Posts (Atom)