സർക്കുലർ - 17/2024 സഹകരണ വകുപ്പ് – കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്‍റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേന ബാങ്കുകള്‍ / സംഘങ്ങള്‍ നിയമാനുസൃത പെന്‍ഷന്‍ ഫണ്ട് വിഹിതം യഥാസമയം അടവാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്