സർക്കുലർ- 23/2024 സഹകരണ വകുപ്പ് –സംസ്‌ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയവും ,ഭരണ സമിതി അംഗങ്ങൾക്കുള്ള ദിനബത്ത ,യാത്ര ബത്ത , സിറ്റിംഗ് ഫീസ് എന്നിവയും പരിഷ്‌ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് –സംബന്ധിച്ച്