" കേന്ദ്ര സഹകരണ മന്ത്രാലയം :കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ ...? "വെബിനാർ" യൂട്യൂബിൽ കാണാം


" കേന്ദ്ര സഹകരണ മന്ത്രാലയം :കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ ...? "വെബിനാർ" യൂട്യൂബിൽ കാണാം

സഹകരണരംഗം ന്യൂസും ടീം കോ -ഓപ്പറേറ്റീവും ചേർന്ന്  സംഘടിപ്പിച്ച " കേന്ദ്ര സഹകരണ മന്ത്രാലയം :കേരളത്തിലെ സഹകരണ ബാങ്കുകൾ ആശങ്കപ്പെടേണ്ടതുണ്ടോ ...? "  എന്ന വിഷയത്തിലൂന്നിയ വെബിനാർ സഹകാരികളുടെ പങ്കാളിത്തം കൊണ്ടും വിഷയത്തിലെ ആശയ സംമ്പുഷ്ടത കൊണ്ടും ശ്രേദ്ധേയമായി. തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ ഡോ; എം .രാമനുണ്ണി ആണ് പ്രഭാഷണം നടത്തിയത്.കോ -ഓർഡിനേറ്റിംഗ് എഡിറ്റർ സജീഷ് സ്വാഗതവും പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി നന്ദിയും പറഞ്ഞു.പ്രഭാഷണം ഒരു മണിക്കൂറിലധികം സമയം നീളുകയുണ്ടായി.പരിപാടി തത്സമയം കാണാൻ സാധിക്കാത്തവർക്കായി " കാര്യം സഹകാര്യം " എന്ന യൂട്യൂബ് ചാനലിലൂടെ കാണുവാനുള്ള സൗകര്യം ലഭ്യമാണ് . Youtube Link :https://youtu.be/EpgVmfiKrLU