*ബാങ്ക് ഇടപാടുകൾക്ക് ഇനി രണ്ട് ദിവസം കൂടി ; അത് കഴിഞ്ഞാൽ തുടർച്ചയായി അവധി*
16-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
അടിയന്തര ബാങ്ക് ഇടപാടുകള്‍ ഉണ്ടെങ്കില്‍ വേഗം പൂര്‍ത്തിയാക്കണം. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി രണ്ട് ദിവസങ്ങള്‍ കൂടി. അതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 16 (ഇന്ന്), ഓഗസ്റ്റ് 17, 18 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങള്‍ മാത്രമേ ഈ ആഴ്ച ബാങ്കുകള്‍ പ്രവൃത്തിക്കൂ. ഓഗസ്റ്റ് 19 മുതല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 19 : മുഹറം
ഓഗസ്റ്റ് 20 : മുഹറം/ഒന്നാം ഓണം
ഓഗസ്റ്റ് 21 : തിരുവോണം
ഓഗസ്റ്റ് 22: ഞായര്‍, മൂന്നാം ഓണം.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*