Pages

ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഈ- റുപ്പി പുറത്തിറങ്ങി


ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഈ- റുപ്പി പുറത്തിറങ്ങി

ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഇ-റുപ്പി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ് അധിഷ്ഠിത ഇ- വൗച്ചറാണ്  ഇ-റുപ്പി. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ്  ഇ-റുപ്പി പദ്ധതിയെന്ന് പ്രധാനമന്ത്രി. 'ഇ-റുപ്പി സംവിധാനം ഇടപാടുകൾ കൂടുതൽ ലളിതമാക്കും'. 'ആരോഗ്യമേഖലയിലടക്കം ഇ-റുപ്പി ഉപയോഗപ്രദം; ഇടപാട് സുരക്ഷിതമായിരിക്കും'. ഇ-റുപ്പി സംവിധാനത്തിലൂടെ സുസ്ഥിര ഭരണമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി.