സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നിരവധി ഒഴിവുകൾ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേരളത്തിലെ സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും നിരവധി ഒഴിവുകൾ | 22,000 രൂപ - 51,000 രൂപ വരെ ശമ്പളം
എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
സഹകരണ വകുപ്പിന് കീഴിലെ വിവിധ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ള വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .
ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, കാഷ്യർ, അക്കൗണ്ടന്റ്, മാനേജർ, തുടങ്ങി നിരവധി തസ്തികയിലായി 249 ഒഴിവുകളാണുള്ളത്.
ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മറ്റ് തസ്തികകളിലേക്ക് ഡിഗ്രി, B.Tech, MBA, MCA തുടങ്ങിയവയും (തസ്തികയ്ക്കനുസരിച്ച്) ആണ് യോഗ്യത.
18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി (SC/ST വിഭാഗങ്ങൾക്ക് 45 വയസ്സ് വരെയും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (OBC) 43 വയസ്സ് വരെയും അപേക്ഷിക്കാം)
തെരഞ്ഞെടുക്കപ്പെട്ടാൽ 22,000 രൂപ - 51,000 രൂപ വരെ ശമ്പള സ്കെയിലിലാണ് ജോലി
കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ, അപേക്ഷ, തുടങ്ങിയവയ്ക്കായി താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക
https://bit.ly/KeralaCopVarious
https://bit.ly/CooperativeClerk