Pages

*KWA വാട്ടർ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമായ രേഖകൾ ഏതൊക്കെ?*

*KWA വാട്ടർ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമായ രേഖകൾ ഏതൊക്കെ?*
___________________________________

1. അപേക്ഷഫോറം

2. സ്ഥലം കൈമാറ്റം ചെയ്ത കേസുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്.

3. ഉടമസ്ഥാവകാശം ആരുടെ പേരിലേക്കാണോ മാറ്റുന്നത് അയാളുടെ ആധാർ കാർഡിന്റെ പകർപ്പ്.

4. ഫോൺ നമ്പർ.

5. നിലവിലെ ഉടമ മരിച്ചിട്ടുണ്ടെങ്കിൽ അനന്തരവകാശ സർട്ടിഫിക്കറ്റ്.

അപേക്ഷാഫീസ് 15 രൂപയും പ്രോസസിങ് ഫീസ് 100 രൂപയും അടയ്ക്കേണ്ടതാണ്.
നിലവിൽ ഏതെങ്കിലും കുടിശിക ഉണ്ടെങ്കിൽ തീർക്കേണ്ടതാണ്.

മീറ്റർ പ്രവർത്തനരഹിതം ആണെങ്കിൽ പുതിയ മീറ്റർ മാറ്റി സ്ഥാപിക്കേണ്ടതുമാണ്.

..............................................