Pages

*ദന്ത ചികിത്സ യുമായി ബന്ധപ്പെട്ട**ഒരു അറിയിപ്പ്*


തൃശ്ശൂർ മെഡിക്കൽ കോളേജ് കോമ്പൗണ്ട് ൽ ഒരു ഡെന്റൽ മെഡിക്കൽ കോളേജ്
(മുളങ്കുന്നത്ത് കാവ് ) പ്രവർത്തിക്കുന്ന കാര്യം
പലർക്കും അറിയാം.

ആ DENTAL COLLEGE ന്റെ വർണ്ണന അല്ല ഉദ്ദേശിച്ചത്. അവിടുത്തെ സൗകര്യ ങ്ങൾ അറിയാത്തവരെ
അറിയിക്കാനാണ്

 1.ഏകദേശം 25,000 Sqft ൽ കുറയാത്ത കെട്ടിട സമൂച്ചയത്തിലാണ് ഈ
ആശുപത്രി.

2. ചികിത്സ 100% സൗ ജന്യ മാണ്.

3. നമ്മുടെ പുതുക്കാടും തൃശൂരും ഒക്കെ ദന്താശുപത്രിയിൽ കാണുന്ന പല്ല് എടുക്കാനും മറ്റുമുള്ള
ആ ചെയർ പോലുള്ള
സംവിധാനം ഉണ്ടല്ലോ?
അതിലും അത്യന്താധുനിക രീതിയിൽ ഉള്ള 100 ൽ
അധികം ബെഡ് കൾ
ഉണ്ട്. അതുപോലെ 100 ൽ കൂടുതൽ ഡോക്ടർ
മാരുണ്ട്.

3. പല്ല് എടുക്കൽ, റൂട്ട്കനാൽ ചെയ്യൽ ,
ഹോൾ അടക്കൽ , x =ray, ഓപ്പറേഷൻ, പല്ല് എടുത്ത സ്ഥലത്തു പല്ല് വക്കൽ, തുടങ്ങി എല്ലാം
ഫ്രീ ആണ്.

4. പുതിയ പല്ല് വക്കാൻ നിസ്സാര പൈസ കൊടുക്കണം. BPL റേഷൻ കാർഡ് ആണെങ്കിൽ ഒരു പൈസ പോലും വേണ്ട.

5. പിന്നെ ആശുപത്രിയുടെ ഉൾവശം ഒരു സ്റ്റാർ ഹോട്ടൽ ന്റെ ലുക്ക്‌ ആണ്.

6. ഇതിലും പ്രത്യേക ഒരു
ദന്ത ഡോക്ടറെ കണ്ട്
ചികിത്സ നടത്തി പുറത്തിറങ്ങു ന്നതിന്റെ
പകുതി സമയം എടുക്കില്ല.കാരണം കൂടുതൽ സംവിധാനം ഉണ്ട്.

ഇത്രയും വിശദീകരണം
നടത്താൻ ഒരു കാരണം ഉണ്ട്. ആമ്പല്ലൂർ 21000 രൂപ യും, പുതുക്കാട് 22000 രൂപയും പറഞ്ഞ ചികിത്സ ക്ക് ഇവിടെ ആകെ വന്നത് 430 രൂപ
മാത്രമാണ്.

*ആർക്കെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതിയാണ് വിശദമായി ഈ പോസ്റ്റ്‌ ഇടുന്നത്.*
*ഈ വിവരം മറ്റുള്ളവരിലേക്കും ഷെയർ ചെയ്തു കൊടുക്കുക*.....