*പിലാത്തറ:* ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ, സ്റ്റാറ്റിസ്റ്റിക്സ് സീനിയർ, സുവോളജി ജൂനിയർ. അഭിമുഖം ശനിയാഴ്ച രണ്ടിന്.
*പാപ്പിനിശ്ശേരി:* പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ യു.പി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്. ഫോൺ: 9496297856.
*പയ്യന്നൂർ:* പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബോട്ടണി, ഫിസിക്സ്, സുവോളജി, കൊമേഴ്സ്. അഭിമുഖം 30-ന് രാവിലെ 10.30-ന്.
*പയ്യന്നൂർ:* എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ) കൂടിക്കാഴ്ച നവംബർ ഒന്നിന് രാവിലെ 11-ന്.
*രാമന്തളി:* എട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. അഭിമുഖം 29-ന് രാവിലെ 11-ന്.
*കരിവെള്ളൂർ:* എ.വി.സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, കൊമേഴ്സ്, ഇംഗ്ലീഷ് (മൂന്നും സീനിയർ തസ്തികകൾ) അഭിമുഖം 30-ന് രാവിലെ 10-ന്.
*ചെറുപുഴ:* പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ (യോഗ്യത: എം.എസ്സി. കെമിസ്ട്രി ബി.എഡ്., സെറ്റ്), വി.ടി. ഡ്രാഫ്റ്റ്സ്മാൻ (ബി.ടെക്. സിവിൽ), വി.ടി.എഫ്.ടി.എ.സി. (ബി.ടെക്. മെക്കാനിക്കൽ), വി.ടി.ഡി.എഫ്.ഇ. (വെറ്ററിനറി സയൻസിൽ ബിരുദം), വി.ടി.ഡി.എൽ.എ. (ബി.ഡി.എസ്.), വി.ടി.ജി.ഡി.എ. (ബി.എസ്സി. നഴ്സിങ്, ഒരുവർഷത്തെ പ്രവൃത്തിപരിചയം). അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് ഓഫീസിൽ. ഫോൺ: 9947770958.
*കക്കറ:* കക്കറ ഗവ. ഗാന്ധി സ്മാരക യു.പി. സ്കൂളിൽ എൽ.പി. എസ്.ടി. യു.പി. വിഭാഗം ഹിന്ദി പാർട്ട് ടൈം യു.പി. വിഭാഗം അറബിക്. അഭിമുഖം ശനിയാഴ്ച 11-ന്.
*മാതമംഗലം:* മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഗണിതം, സോഷ്യൽ സയൻസ്, സംസ്കൃതം. അഭിമുഖം ശനിയാഴ്ച 10.30-ന്.
*അഴീക്കൽ:* ഗവ. ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് വിഷയത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ. അഭിമുഖം ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.
*തളിപ്പറമ്പ്:* സർ സയ്യിദ് കോളേജിൽ സുവോളജി. അഭിമുഖം നവംബർ ഒന്നിന് രാവിലെ 10-ന്.
*തളിപ്പറമ്പ്:* ഗവ. മാപ്പിള യു.പി. സ്കൂളിൽ യു.പി. അറബിക് (ഫുൾടൈം). അഭിമുഖം ശനിയാഴ്ച രാവിലെ 11-ന്.
*പരിയാരം:* കെ.കെ.എൻ.പി.എം. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), കൊമേഴ്സ് (സീനിയർ). അഭിമുഖം നവംബർ രണ്ടിന് 11-ന്. ഫോൺ: 9447406124.
*ചെറുകുന്ന്:* നോർത്ത് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ൽ രണ്ട് ഒഴിവുകളുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.
*ആലക്കോട്:* ഒറ്റതൈ ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. . അഭിമുഖം 30-ന് 2.30-ന്.
*ആലക്കോട്:* കാപ്പിമല വിജയഗിരി ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ.. അഭിമുഖം 30-ന് 11.30-ന്.
*പയ്യാവൂർ:* വഞ്ചിയം ഗവ. എൽ.പി. സ്കൂളിൽ രണ്ട് അധ്യാപകർ. അഭിമുഖം ശനിയാഴ്ച രണ്ടിന് .
*പ്രോജക്ട് അസിസ്റ്റൻറ് നിയമനം*
*ശ്രീകണ്ഠപുരം:* ഇരിക്കൂർ പഞ്ചായത്ത് ഓഫീസിൽ പുതുതായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. നവംബർ ആറിന് മുമ്പായി ഓഫീസിൽ നൽകണം. കൂടിക്കാഴ്ച നവംബർ 10-ന് രാവിലെ 11-ന്.
https://chat.whatsapp.com/Kx7rkhrOFVG5yenwlcwq2G
*കൊളച്ചേരി:* ചേലേരി ഗവ. മാപ്പിള എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ അസിസ്റ്റന്റ്. അഭിമുഖം 30-ന് രാവിലെ 10-ന് സ്കൂളിൽ.
*ചേലോറ:* ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്. അഭിമുഖം യഥാക്രമം രണ്ടിനും 2.30-നും. ഫോൺ: 9496702705.
*അഴീക്കോട്:* അഴീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ (മീൻകുന്ന്) ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക്, സുവോളജി, കൊമേഴ്സ്, ഫിലോസഫി. അഭിമുഖം ഒന്നിന് രണ്ടുമണിക്ക്.
*കേളകം:* സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. മുഖാമുഖം 30-ന് 10-ന്. ഫോൺ: 8281787592, 9567774350.
*മട്ടന്നൂർ:* ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ഹിന്ദി (സീനിയർ), എച്ച്.എസ്.എസ്.ടി. കെമിസ്ട്രി (ജൂനിയർ), എച്ച്.എസ്.എസ്.ടി. സുവോളജി (ജൂനിയർ) ഒഴിവ്. അഭിമുഖം 30-ന് രാവിലെ 10-ന്.
*ഇരിട്ടി:* പെരിങ്കരി ഗവ. ഹൈസ്കൂളിൽ മാത്തമാറ്റിക്സ്, എൽ.പി. അസിസ്റ്റന്റ് ഒഴിവ്. മുഖാമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന്.
*കൂത്തുപറമ്പ്:* വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് എച്ച്.എസ്.എസ്.ടി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്. ഫോൺ: 0490 2308590.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*