ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; 5 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്




സ്കൂൾ കുട്ടികൾ ഉള്‍പ്പെടെ 6 പേർ വെയ്റ്റിങ് ഷെഡിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ബസ് പാഞ്ഞു കയറിയത്. ഇടിയെ തുടർന്ന് വെയ്റ്റിങ് ഷെഡ് പൂർണമായും തകർന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്.

കടപ്പാട് : 24 News