റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.


RRC North Eastern Railway Recruitment 2023: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell (RRC) North Eastern Railway  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി  Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.
 പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 3  മുതല്‍ 2023 ഓഗസ്റ്റ്‌ 2  വരെ അപേക്ഷിക്കാം.
റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ തുടങ്ങി കാര്യങ്ങൾ അറിയുന്നതിനുള്ള ലിങ്ക് മുകളിൽ കൊടുക്കുന്നു.