സഹകരണ പെൻഷൻ പരിഷ്കരണ കമ്മിറ്റി മുമ്പാകെ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന പ്രസിഡണ്ട് വിനയകുമാർ പി.കെ, ജന.സെക്രട്ടറ ഇ.ഡി സാബു സെകട്ടറിമാരായ ബിനു കാവുങ്കൽ, ബി.പ്രേംകുമാർ എന്നിവർ ചേർന്ന് പരിഷ്കരണ കമ്മീഷൻ മുമ്പാകെ സമർപ്പിക്കുന്നു🙏