സർക്കുലർ-29/2024 സഹകരണ വകുപ്പ് -സഹകരണ സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ഠിക്കുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
സർക്കുലർ - 28/2024 സഹകരണ വകുപ്പ് – വിജിലൻസ് – സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളിന്മേലുള്ള അന്വേഷണം – സഹകരണ വിജിലൻസിന്റെ പ്രവർത്തനങ്ങൾ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 27/2024 സഹകരണ വകുപ്പ് -കേരള സഹകരണ സംഘം ചട്ടം 185 ഉപചട്ടം (1 )- സഹകരണ സംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം ,വാർഷിക ഇൻക്രെമെന്റ് -ഹ്രസ്വകാല പരിശീലന പരിപാടി /കോഴ്സ്-മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ചു
സർക്കുലർ-26/2024 സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാരുടെ നിയന്ത്രണത്തില്‍ വരുന്നതും എന്‍ ഐ ആക്ടിന്റെ പരിധിയില്‍ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2025 കലണ്ടർ വർഷത്തെ അവധികളുടെ വിവരം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ- 25/2024 സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നെയിം ബോര്‍ഡുകള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശം – പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ-24/2024 71 -മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് – മാർഗ്ഗനിർദ്ദേശം സംബന്ധിച്ച്
സർക്കുലർ- 23/2024 സഹകരണ വകുപ്പ് –സംസ്‌ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയവും ,ഭരണ സമിതി അംഗങ്ങൾക്കുള്ള ദിനബത്ത ,യാത്ര ബത്ത , സിറ്റിംഗ് ഫീസ് എന്നിവയും പരിഷ്‌ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് –സംബന്ധിച്ച്
സർക്കുലർ - 22/2024 സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2023-24 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 21/2024 സഹകരണ വകുപ്പ്–സഹകരണ സ്ഥാപനങ്ങൾ സ്ഥലം / കെട്ടിടം വാങ്ങുന്നത് മാർഗ്ഗ നിർദേശങ്ങൾ – സംബന്ധിച്ച്
സർക്കുലർ - 20/2024 സഹകരണ വകുപ്പ് – വയനാട് പ്രകൃതി ദുരന്തം സഹകരണ സ്ഥാപനങ്ങള്‍ സംഭാവന നല്‍കുന്നത് – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 19/2024 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രതിമാസ നിക്ഷേപ പദ്ധതികള്‍ നടത്തുന്നതും, ഏകീകൃത രീതിയില്‍ കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനുമുളള നിര്‍ദ്ദേശം സംബന്ധിച്ച്
സർക്കുലർ - 18/2024 സഹകരണ വകുപ്പ് – 2024 മാര്‍ച്ച്- 31 ന് ബാക്കിനില്പുള്ള ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകൾ അടിയന്തിരമായി തീർപ്പാക്കുന്നതിനു വേണ്ടി കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക കുടിശിക നിവാരണം – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി – മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
സർക്കുലർ - 17/2024 സഹകരണ വകുപ്പ് – കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്‍റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേന ബാങ്കുകള്‍ / സംഘങ്ങള്‍ നിയമാനുസൃത പെന്‍ഷന്‍ ഫണ്ട് വിഹിതം യഥാസമയം അടവാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 16/2024 സഹകരണ വകുപ്പ് – 2024 ജൂൺ 5 – പരിസ്ഥിതി ദിനം – നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
സർക്കുലർ - 15/2024 സഹകരണ വകുപ്പ് -സഹകരണ സംഘങ്ങള്‍/ ബാങ്കുകളുടെ 2023-2024 വര്‍ഷത്തെ ആഡിറ്റ് കുടിശിക വായ്പാ,കുടിശിക വായ്പാ പലിശ- എന്നിവയ്ക്ക് ആഡിറ്റില്‍ കരുതല്‍ വെക്കുന്നത് സംബന്ധിച്ച്. – മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് – സംബന്ധിച്ച്.
സർക്കുലർ - 14/2024 സഹകരണ വകുപ്പ് – കേരളത്തിലെ സർവീസ് സഹകരണ ബാങ്ക് /സംഘങ്ങളിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച് – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
സർക്കുലർ - 13/2024 സഹകരണവകുപ്പ്- അന്തർദേശീയ സഹകരണദിനം -2024 ജൂലൈ 6- സർക്കിൾ സഹകരണയൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത്- സംബന്ധിച്ച്.
സർക്കുലർ - 12/2024 സഹകരണ വകുപ്പ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങളിലെ വായ്പാ തിരിച്ചടവ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങൾ കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷനിൽ വായ്പാ തുക യഥാ സമയം അടക്കാത്തത് – വായ്പാ ഈടാധാരങ്ങൾ അംഗങ്ങൾക്ക് യഥാസമയം തിരികെ നൽകാത്തത് – നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 11/2024 സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങൾക്ക് തണ്ണീർ പന്തലുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച്.
സർക്കുലർ - 10/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 9/2024 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 നടപ്പിലാക്കുന്നത് – സംബന്ധിച്ച്.
സർക്കുലർ - 8/2024 സഹകരണ വകുപ്പ് – ഇ നാട് യുവജന സഹകരണ സംഘം ക്ലിപ്തം നമ്പര്‍ കെ 1233- ശുചിത്വം സഹകരണം പദ്ധതിക്ക് സഹകരണ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് ലഭ്യമാക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 7/2024 സഹകരണ വകുപ്പ് – 44-മത് നിക്ഷേപ സമാഹരണ യജ്ഞം – 2024 ഫെബ്രുവരി 12 വരെ ദീര്‍ഘിപ്പിച്ച്- മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നത് – – സംബന്ധിച്ച്
സർക്കുലർ- 6/2024 സഹകരണ വകുപ്പ് -സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും /ബാങ്കുകളും വിതരണം ചെയ്ത് വരുന്ന കാര്‍ഷികേത വായ്പകളുടെയും ,കാര്‍ഷിക അനുബന്ധ വായ്പ കളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 5/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളുടെയും /ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 4/2024 സഹകരണ വകുപ്പ് -സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ റീ ഇന്‍വെസ്റ്റ് ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിരുന്ന പദ്ധതി നിര്‍ത്തിവച്ച്കൊണ്ട് സര്‍ക്കുലര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സർക്കുലർ - 3/2024 സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ / ബാങ്കുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നത് – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സർക്കുലർ - 2/2024 സഹകരണ വകുപ്പ് – 44-മത് നിക്ഷേപ സമാഹരണ യജ്ഞം – 2024 ജനുവരി 10 മുതല്‍ 2024 ഫെബ്രുവരി 10 വരെ – മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സർക്കുലർ - 1/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.