Circular- 2025


സർക്കുലർ - 19/2025 കെ.എസ്.ആർ.ടി.സി-യിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണം സഹകരണ സംഘങ്ങളിലൂടെ വിതരണം ചെയ്യുന്നത് – നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

സർക്കുലർ - 18/2025 സഹകരണ വകുപ്പ് – അന്തർദേശീയ സഹകരണ ദിനം -2025-ജൂലൈ 5-സർക്കിൾ സഹകരണ യൂണിയനുകൾ മുഖേന സ്റ്റാമ്പുകൾ സംഘങ്ങൾക്ക് വിൽപ്പനനടത്തുന്നതിന് അനുമതി- സംബന്ധിച്ച്.

സർക്കുലർ - 17/2025 സഹകരണ വകുപ്പ് – ഫിനാൻസ് – ജില്ലാ ജോയിൻ്റ് രജിസ്ട്രാർ (ജനറൽ)/അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) മാരുടെ പ്രവൃത്തി അവലോകന യോഗം – സംബന്ധിച്ച്

സർക്കുലർ - 16/2025 സഹകരണ വകുപ്പ് – പലവക വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് സേവിംങ്സ് ബാങ്ക് അക്കൗണ്ട് / നിക്ഷേപം ആരംഭിക്കുന്നതിന് അനുമതി നല്‍കികൊണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സർക്കുലർ - 15/2025 സഹകരണ വകുപ്പ്- 45-ാമത് നിക്ഷേപ സമാഹരണയജ്ഞം- 2025 ഏപ്രിൽ 04 മുതൽ 2025 ഏപ്രിൽ 30 വരെ കാലാവധി ദീർഘിപ്പിച്ച് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ചു.

സർക്കുലർ - 14/2025 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിൽ കടിശ്ശിക നിർമ്മാർജ്ജന പദ്ധതി -ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 -ദീർഘിപ്പിച്ച്  നൽകുന്നത് -സംബന്ധിച്ച്

സർക്കുലർ -13/2025 സഹകരണ വകുപ്പ് – സഹകരണ സംഘങ്ങള്‍ / ബാങ്കുകളില്‍ ജി എസ് ടി  കൃത്യമായി  നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചു

സർക്കുലർ - 12/2025 സഹകരണ വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡവലപ്മെൻ്റ് ബാങ്ക് ആക്ട് 1984 – Chapter V വകുപ്പ് 19 -ആർബിട്രേഷൻ നടപടി ഒഴിവാക്കി എക്സിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനു -നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സർക്കുലർ -11/2025 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 45- മത് നിക്ഷേപ സമാഹരണ ക്യാമ്പയിന്‍ കാലയളവില്‍ നല്‍കാവുന്ന പരമാവധി പലിശ നിരക്ക് നിശ്ചയിച്ചു നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ചു

സർക്കുലർ - 10/2025 സഹകരണ വകുപ്പ്- 45-ാമത് നിക്ഷേപ സമാഹരണയജ്ഞം-2025മാർച്ച്05മുതൽ 2025ഏപ്രിൽ 03 വരെ-മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.

സർക്കുലർ - 9/2025 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.

സർക്കുലർ - 8/2025 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 – കാലാവധി  31/03/2025 വരെ ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച്.

സർക്കുലർ - 7/2025 സഹകരണ വകുപ്പ്-പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ മിന്നൽ പരിശോധനകള്‍ മാത്രം – കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ഷൻ മൊബൈൽ ആപ്ലിക്കേഷൻ (CIMA) വഴി നടത്തുന്നത്– സംബന്ധിച്ച്

സർക്കുലർ - 6/2025 സഹകരണ വകുപ്പ്-“BRANDING AND MARKETING OF CO-OPERATIVE PRODUCTS”- coopkerala സർട്ടിഫികേഷന്‍ മാര്‍ക്ക്‌ നല്‍കുന്നത് -സംബന്ധിച്ച്.

സർക്കുലർ- 5/2025 സഹകരണ വകുപ്പ് -01/2025- സർക്കുലറിൽ വ്യക്തത വരുത്തുന്നത് –നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സർക്കുലർ - 4/2025 സഹകരണ വകുപ്പ് -കേരള സംസ്ഥാന സഹകരണ ഓംബുട്സ്മാന്‍ ഓഫീസ് -പരാതി പരിഹരണം -ബോര്‍ഡുകള്‍ പ്രദർശിപ്പിക്കുന്നത് -സംബന്ധിച്ച്

സർക്കുലർ - 3/2025 സഹകരണ വകുപ്പ് -1969 കേരള സഹകരണ സംഘം ചട്ടം ഭേദഗതി – പുതിയ ഫീസ് നിരക്കുകൾ – സംബന്ധിച്ച്

സർക്കുലർ - 2/2025 സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 4% പ്രാധിനിധ്യം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച്.

സർക്കുലർ - 1/2025 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 നടപ്പിലാക്കുന്നത് – സംബന്ധിച്ച്.