✍️*പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല; മാതൃകാ പരീക്ഷ വീട്ടിൽ തന്നെ എഴുതാം*

✍️
*പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല; മാതൃകാ പരീക്ഷ വീട്ടിൽ തന്നെ എഴുതാം*
18-Aug-2021

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെയും വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷകൾ സെപ്റ്റംബർ 7 മുതൽ 16 വരെയും നടക്കും.

മാതൃകാ പരീക്ഷകൾ 31 മുതൽ സെപ്റ്റംബർ 4 വരെ നടത്തും. വീട്ടിൽവച്ചു തന്നെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാതൃകാ പരീക്ഷയെഴുതാം.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*