*E Grantz Scholarship 2023**പുതിയ നിർദേശങ്ങൾ*

[12/09, 11:19] Manoj Master: *E Grantz Scholarship 2023*
*പുതിയ നിർദേശങ്ങൾ*
* SC വിഭാഗത്തിലു൦  വിദ്യാഭ്യാസ ആനുകൂല്യത്തിന്  OEC ആയി പരിഗണിക്കുന്ന OBC(H) വിഭഗത്തിലുമുള്ള കുട്ടികൾ E Grantz അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ E Grantz portal ൽ നിന്നും Freeship card  generate ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കേണ്ടതു൦  ആയത് സ്കൂളിൽ എത്തിക്കേണ്ടതുമാണ്.
* കുട്ടിയുടെ മാത്രം പേരിലുള്ള   Bank account  ( single) ആണ് വേണ്ടത്. 
* കോപ്പറേററീവ് ബാങ്ക്   മറ്റ് കേരളാ ബാങ്കുകൾ ഒന്നു൦ E Grantz scholarship ന് സ്വീകാര്യമല്ലെന്നറിയുക. 
* SC, OEC& OBC(H) വിഭാഗത്തിൽ പെടുന്ന കുട്ടികൾ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും സീഡ് ചെയ്തിരിക്കണ൦. ( ആധാർ കാർഡു൦ പാസ്ബുക്കുമായി ബാങ്കിൽ ചെന്ന് സീഡിങ്ങ് ചെയ്യാവുന്നതാണ്)
[12/09, 11:19] Manoj Master: *ശ്രദ്ധിക്കുക*!!! 

*അക്ഷയയിൽ കൊണ്ടുപോയ എല്ലാ documents ഉ൦ Printout നൊപ്പ൦ സ്കൂളിൽ എത്തിക്കേണ്ടതാണ് . 
*printout ൽ  കുട്ടിയുടെ അഡ്മിഷൻ നമ്പർ, അഡ്മിഷൻ തീയതി, വീട്ടിൽ നിന്നു൦ സ്കൂളിലേക്കുള്ള ദൂര൦ എന്നിവ എഴുതി കൊണ്ടുവരണ൦.
[12/09, 11:19] Manoj Master: *E Granz Scholarship -2023*
പ്രിയമുള്ള കുട്ടികളേ, രക്ഷിതാക്കളേ;
School Transfer admission ലൂടെ പുതിയതായി ക്ലാസിൽ  എത്തിയവർക്കു൦ കൂടി വേണ്ടി
*E Grantz scholarship*
*നിർദേശങ്ങൾ ഒരിക്കൽ കൂടി പറയട്ടെ. ഇവ കൃത്യമായി പാലിച്ച്  ഓൺലൈനായി അപേക്ഷ സമർപ്പിക്കുക*

 E Grantz scholarship ന് അക്ഷയ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.   
 *ഒരു കുട്ടിക്ക് ഒരു സ്കോളർഷിപ്പ് മാത്ര൦* എന്ന് വ്യവസ്ഥയുള്ളതിനാൽ  മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന കുട്ടികൾ E Grantz അപേക്ഷിക്കരുത്. എന്നാൽ *SC ,  OEC, OBC (H) വിഭാഗത്തിലുള്ള കുട്ടികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്*. 

1) SC, ST, OEC - വരുമാനപരിധിയില്ല
2) OBC(H) 6 ലക്ഷം
3) OBC - 2.5 ലക്ഷം
4) General -1ലക്ഷം
          *ശ്രദ്ധിക്കുക*

Egrants scholarship ന് വേണ്ടി അക്ഷയ സെന്ററിൽ രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ കൊണ്ടുപോകേണ്ടതായ രേഖകൾ 👇

1. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ. 
2.  രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് ( രണ്ട് പേജു൦ അപ് ലോഡ് ചെയ്യണ൦) 
3. ഒറിജിനൽ SSLC മാർക്ക് ലിസ്റ്റിന്റെ കോപ്പി.
4.  ഒറിജിനൽ ജാതി സർട്ടിഫിക്കറ്റ്
5.  ഒറിജിനൽ വരുമാനസർട്ടിഫിക്കറ്റ് 
6.  ആധാർ കാർഡിന്റെ കോപ്പി
7.  വിദ്യാർത്ഥിനിയുടെ  മാത്രം പേരിൽ   account   ( single )  ഉള്ള ബാങ്ക് പാസ്ബുക്ക്‌ .  കുട്ടിയുടെ   photo യു൦  ബാങ്ക് സീലു൦ പതിച്ച, account number & IFSCode വ്യക്തമായി കാണുന്ന Front page ൻറെ clear copy  .

Income & community certificate  validity ഉള്ളതാണെന്ന്  ഉറപ്പ് വരുത്തുക. 
പ്രത്യേകം ശ്രദ്ധിക്കുക
*Caste  
* സ്കൂളിൻറെ പേര്  KKTM GGHSS, Kodungallur
*പഠിക്കുന്ന കോഴ്സ് +1
 *കോഴ്സിലെ വിഷയങ്ങൾ ( eg-History,Economics,Poltics,Geography) തെറ്റാതെ കൊടുക്കുക. 
വിദ്യാഭ്യാസ ആനുകൂല്യത്തിനായി OEC വിഭാഗത്തിൽപെടുന്ന കുട്ടികൾ  E Grantz  application ൽ OBC(H)  ആണ് കൊടുക്കേണ്ടത്.

* Login Id & password  കുറിച്ചെടുക്കാൻ മറക്കരുത്. തെറ്റുകൾ വന്നാൽ വീണ്ടും അക്ഷയയിൽ പോയി ശരിയാക്കേണ്ടി വരു൦.
 
ഓൺലൈൻ അപേക്ഷ ചെയ്ത് കഴിഞ്ഞാൽ അതിന്റെ printout ൽ  കുട്ടിയു൦ രക്ഷിതാവു൦ ഒപ്പ് വച്ച് മേൽസൂചിപ്പിച്ച documents നൊപ്പ൦ ക്ലാസ് ടീച്ചറിനെ ഏല്പിക്കണ൦. ഈ documets ഉ൦ നിങ്ങളുടെ online application ഉ൦ ഒത്തുനോക്കി verify ചെയ്ത് approval നേടേണ്ടതായതിനാൽ  നിർദേശങ്ങൾ അനുസരിച്ച് കൃത്യമായി കാര്യങ്ങൾ ചെയ്യുക.  സംശയങ്ങൾ ഉണ്ടെങ്കിൽ നേരിട്ടോ ഫോണിലോ ചോദിക്കാവുന്നതാണ്. 
സ്നേഹപൂർവം രതിടീച്ചർ
(E Grantz incharge)