Orders - 2022



G O (P) No. 205 – 2023 – Coop Dt. 5 – 10 – 2023 Convening of Annual General Body Meeting – Extension of time limit to 31st December 2023

സഹകരണവകുപ്പ് - വികലാംഗരായ കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാർക്ക് വിദ്യാഭാസ ബത്ത വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O(P)No.181/2022/Coop – Dated 29/09/2022

G O (Rt) NO.6617/2022/FIN -Dated 28/09/2022

G O (MS) NO.95/2022/RD -Dated 04/04/2022

G O (Rt) NO.5369/2022/FIN -Dated 27/07/2022

G O  NO.583/2022/COOP -Dated 30/08/2022

സഹകരണ വകുപ്പ് - സഹകരണ ( (പിഎസ്) ) വകുപ്പ് സ.ഉ.(സാധാ) നം.331/2022/Co-Op തീയതി, തിരുവനന്തപുരം 13-05-2022 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുയോജ്യമായ ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പില്ലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

സഹകരണ ഉത്തരവ് നമ്പർ - 54/2022 തിയ്യതി 07/04/2022 സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവ് - നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർ എന്നിവർക്കുള്ള ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

KCS Act 185 Rule Amendment - Draft Rules..pdf

G .O (P) NO. 04/2022/ Co-op – Dated 08/03/2022

Rule A 4 – 201 – 2021 – ധന തിയതി 21 – 1 – 2022 കോവിഡ് 19 – സ്പെഷ്യൽ കാഷ്വൽ ലീവ് കാലയളവ് – ആർജ്ജിത അവധിയ്ക്ക് യോഗ്യമല്ല

*Covid 19 സ്പെഷൽ ക്വാഷൽ ലീവ്* 7 ദിവസം

സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പുതുക്കുന്നതിന്നുള്ള കാലാവധി 31/03/2022 വരെ ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

*23/1/2022* - *30/4/2022* കാലയളവിൽ ഭരണസമിതി തിരഞ്ഞെടുപ്പ് വരുന്ന സഹകരണ സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷം എന്നത് *അഞ്ചുവർഷം 98 ദിവസം ആയി* വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്